Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമൃതം പൊടിയിൽ ചത്ത...

അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി

text_fields
bookmark_border
അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി
cancel
കഴക്കൂട്ടം: അംഗൻവാടി വഴി കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്ത ന്യൂട്രിമിക്സ് . നഗരസഭയിലെ ഞാണ്ടൂർക്കോണം വാർഡിലെ ആളിതറട്ടയിൽ സ്ഥിതി ചെയ്യുന്ന അംഗൻവാടിയിൽനിന്ന്​ ഞാണ്ടൂർക്കോണം അവിട്ടം വീട്ടിൽ രേഖയുടെ കൊച്ചുമകൾക്ക് നൽകിയ അമൃതം പൗഡറിലാണ് ഇത്​ കണ്ടെത്തിയത്. കഴിഞ്ഞ മാസം വിതരണം ചെയ്ത പായ്ക്കറ്റിൽ ചത്തുണങ്ങിയ നിലയിലായിരുന്നു പല്ലി. ആരോഗ്യ പ്രവർത്തകരെയും അംഗൻവാടി ജീവനക്കാരെയും വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story