Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊലപാതകശ്രമം: പ്രതി...

കൊലപാതകശ്രമം: പ്രതി പിടിയിൽ

text_fields
bookmark_border
കൊലപാതകശ്രമം: പ്രതി പിടിയിൽ
cancel
നെടുമങ്ങാട്: നെടുമങ്ങാട് സ്വദേശി സൈനുലാബ്ദീനെ തല തറയിലിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മഞ്ച ചാമ്പപ്പുര മുഹമ്മദ് മൻസിലിൽ ഷംനാദ് എന്ന ബ്രൂണോ ഷംനാദ്(42) നെ നെടുമങ്ങാട് ​െപാലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 26ന് ഉച്ചക്ക്​ 12.30 ഓടെ നെടുമങ്ങാട് മാർക്കറ്റിനകത്ത് ​െവച്ചാണ് സംഭവം. മാർക്കറ്റിലെ ലോഡിങ് തൊഴിലാളിയായ ഷംനാദ് മീൻ കച്ചവടക്കാരുടെ സഹായിയായ സൈനുലാബ്ദീൻെറ തലയിൽ വെള്ളമൊഴിച്ചത് പറഞ്ഞുവിലക്കിയതാണ് പ്രകോപന കാരണം. സൈനുലാബ്ദീൻെറ പരാതിയിൽ ​െപാലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്​. നെടുമങ്ങാട് ​െപാലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻെറ നേതൃത്വത്തിൽ എസ്.ഐ വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ പ്രകാശ്, സിവിൽ ​െപാലീസ് ഒാഫിസർ ശരത് ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഷംനാദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story