Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.എസ്.എൻ.എൽ റൂറൽ മെഗാ...

ബി.എസ്.എൻ.എൽ റൂറൽ മെഗാ അദാലത്

text_fields
bookmark_border
നെടുമങ്ങാട്: ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് ടെലിഫോൺ ബിൽ കുടിശ്ശിക ഇളവുകളോടെ അടച്ചുതീർക്കാൻ അവസരമൊരുക്കി ബി.എസ്.എൻ.എൽ. വ്യാഴാഴ്ച രാവിലെ 10 മുതൽ 4.30 വരെ നെടുമങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിൽ മെഗാ അദാലത് സംഘടിപ്പിക്കുന്നു. വിച്ഛേദിച്ച ടെലിഫോൺ കണക്​ഷൻ അതേ നമ്പറിൽ ലാൻഡ് ലൈനിലോ അതിവേഗ ഫൈബർ കണക്​ഷനിലോ പുനഃസ്ഥാപിക്കൽ, ഇളവുകളോടെ പുതിയ അതിവേഗ ഇൻറർനെറ്റ് കണക്​ഷൻ, ബി.എസ്.എൻ.എല്ലുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിവ മെഗാ അദാലത്തിൽ ലഭ്യമാകും. ഈ അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്​ ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446037222 (ഡിവിഷനൽ എൻജിനീയർ) 9447696677 (സബ് ഡിവിഷനൽ എൻജിനീയർ) 9495545545 (ജൂനിയർ ടെലികോം ഓഫിസർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story