Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജ്വല്ലറികളിലും...

ജ്വല്ലറികളിലും സ്വർണത്തിളക്കം

text_fields
bookmark_border
വെട്ടിത്തിളങ്ങി സ്വർണച്ചന്ത കൊല്ലം: ആഘോഷ ദിനങ്ങളെ വരവേൽക്കാൻ സ്വർണാഭരണ വിപണിയും. പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഓരോ ജ്വല്ലറികളും ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. ഗോൾഡ് ഫെസ്റ്റിവൽ ഒരുക്കി മിതമായ പണിക്കൂലിയിൽ സ്വർണാഭരണം നൽകുന്ന ഹോൾസെയിൽ ജ്വല്ലറികളും നഗരത്തിൽ സജീവമാണ്. ഒന്നര ശതമാനം മുതലാണ് പണിക്കൂലി. പഴയ സ്വർണാഭരണം ഏറ്റവും ഉയർന്ന മൂല്യത്തിൽ മാറ്റിയെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലൈഫ് ടൈം മെയിന്‍റനൻസും വിവാഹ പാർട്ടികൾക്ക് വമ്പിച്ച ഓഫറുകളും പ്രത്യേകതയാണ്. ഉയരുന്ന സ്വർണവിലയിൽനിന്ന് ഉപഭോക്താക്കൾക്ക് താങ്ങായി സ്പെഷൽ പാക്കേജുകളുമുണ്ട്. ബൈ ബാക്ക് സ്കീം, അഡ്വാൻസ് ബുക്കിങ് ഉൾപ്പെടെ ആകർഷകമായ നിരവധി ഓഫറുകളാണ് സ്വർണ വിപണി മുന്നോട്ട് വെക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story