Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിനിൽ കഞ്ചാവുമായി...

ട്രെയിനിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
നാഗർകോവിൽ: കോട്ടാർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കഞ്ചാവുമായി എത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബംഗളൂരു- നാഗർകോവിൽ ട്രെയിനിൽ വന്നിറങ്ങിയ ഒഡിഷ സ്വദേശി നിരഞ്ജൻമാജി (22)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന്​ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കോട്ടാർ റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ക്യാതറിൻ സുജാതയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അറസ്റ്റ്​. ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് കടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story