Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:40 AM IST Updated On
date_range 26 April 2022 5:40 AM ISTനിയന്ത്രണം വിട്ട വാൻ സ്വകാര്യ സ്ഥാപനത്തിെൻറ മതിൽക്കെട്ട് തകർത്തു
text_fieldsbookmark_border
നിയന്ത്രണം വിട്ട വാൻ സ്വകാര്യ സ്ഥാപനത്തിൻെറ മതിൽക്കെട്ട് തകർത്തു നേമം: നിയന്ത്രണംവിട്ട ഒമ്നി വാൻ സ്വകാര്യ സ്ഥാപനത്തിന്‍റെ മതിൽക്കെട്ട് തകർത്തു. കഴിഞ്ഞദിവസം വൈകുന്നേരം 3.30ന് വലിയറത്തല ആദർശ് നഗറിലായിരുന്നു സംഭവം. തച്ചോട്ടുകാവിൽ നിന്ന് വലിയറത്തല വഴി തിരുമല ഭാഗത്തേക്ക് പോകുകയായിരുന്ന ഒമ്നി വാൻ ആണ് നിയന്ത്രണം വിട്ട് ജിംനേഷ്യത്തിൻെറ മതിൽക്കെട്ട് തകർത്തത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന മധ്യവയസ്കന് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാർ എത്തിയാണ് ഇദ്ദേഹത്തെ വാഹനത്തിന് നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തിൽ വാനിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനം റോഡിൽ നിന്ന് വശത്തേക്ക് മാറ്റിയിട്ടശേഷമാണ് വാഹനഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
