Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​കടുവയിൽ തങ്ങൾ...

​കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്​ ഇഫ്താർ സംഗമം

text_fields
bookmark_border
​കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്​ ഇഫ്താർ സംഗമം
cancel
കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഇഫ്താർ സംഗമം കെ.ടി.സി.ടി ഓഡിറ്റോറിയത്തിൽ അഡ്വ.വി. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻറ് വി. ഫസിലുദ്ദീൻ അധ്യക്ഷതവഹിച്ചു. ശാന്തിഗിരി ആശ്രമം മഠാധിപതി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ജുമാമസ്ജിദ് ഇമാം അബൂ റബീഹ് സദക്കത്തുല്ല റമദാൻ സന്ദേശവും ഫാദർ ജോസ് ജോർജ് അനുഗ്രഹ പ്രഭാഷണവും നടത്തി. ഒ.എസ്. അംബിക എം.എൽ.എ, അഡ്വ.ബി. സത്യൻ, വർക്കല കഹാർ, ബി.ആർ.എം. ഷരീഫ്, തോട്ടയ്ക്കാട് ശശി, അഡ്വ.എം. മുഹ്സിൻ, എം.കെ. യൂസഫ്, തോന്നയ്​ക്കൽ ജമാൽ, അഡ്വ. സ്മിത സുന്ദരേശൻ, എ. നഹാസ്, ഇ. റിഹാസ്, ഹബീബ്, സി.ഐ ഫിറോസ്, അഭിലാഷ് ചാങ്ങാട്ട്, പി. സഞ്ജീവ്, എസ്. സുരേഷ്കുമാർ, ജി. സത്യശീലൻ എന്നിവർ സംസാരിച്ചു. കെ.ടി.സി.ടി ജനറൽ സെക്രട്ടറി എ.എം.എ. റഹീം, എം.എസ്. ഷഫീർ, ഡോ.പി.ജെ. നഹാസ്, ഡോ. സാബു മുഹമ്മദ് നൈന, ഡോ. നൗഫൽ, എസ്. നൗഷാദ്, എസ് സജീർഖാൻ, എസ്. നഹാസ്, മുനീർ മൗലവി, ഐ. മൻസൂറുദ്ദീൻ, എം.ഐ. ഷാജഹാൻ, എ. ഫസിലുദ്ദീൻ, ശശിധരൻ, എം.എൻ. മീര, വത്സല, അസീസ് കിനാലുവിള, മുഹമ്മദ് ഷഫീക്ക് എന്നിവർ പങ്കെടുത്തു. Twatl v joy mla iftar കെ.ടി.സി.ടി സംഘടിപ്പിച്ച ഇഫ്താർ സംഗമം അഡ്വ.വി. ജോയ് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story