Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമൃത മഹോത്സവ് ഗ്രാമസഭ

അമൃത മഹോത്സവ് ഗ്രാമസഭ

text_fields
bookmark_border
വെള്ളറട: സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളോടനുബന്ധിച്ച് ആസാദി കാ അമൃത് ഗ്രാമസഭ സംഘടിപ്പിച്ചു. രാജ്യത്തുടനീളം ഗ്രാമസഭ നിലവില്‍ വന്ന ദിവസം ഓര്‍മപ്പെടുത്തുന്നതിന് വേണ്ടിയാണ് ദിനാചരണം നടത്തിയത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് ജന്‍ ഔഷധി ഗ്രാമപഞ്ചായത്തിന് വിവിധ ഉപകരണങ്ങളും മുരുന്നുകളും നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story