Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർ അപകടത്തിൽ യുവാവ്...

കാർ അപകടത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
കാർ അപകടത്തിൽ യുവാവ് മരിച്ചു
cancel
വട്ടിയൂർക്കാവ്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. വട്ടിയൂർക്കാവ് കെ.എ.ആർ.എ: എ- നാലിൽ ഇളംപ്ലാവിൽ വീട്ടിൽ രമേഷ് കൃഷ്ണനാണ് (33) മരിച്ചത്. വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ എൻ.എസ്.എസ് കരയോഗം ഹാളിന്​ മുന്നിൽ തിങ്കളാഴ്ച പുലർച്ച ഒന്നോടെയായിരുന്നു അപകടം. വട്ടിയൂർക്കാവിലേക്കു വരുകയായിരുന്ന രമേഷ് ഓടിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി റോഡിനു നടുവിലെ വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ഉടൻതന്നെ നഗരത്തിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു. പിതാവ്​: പരേതനായ എസ്. രമേഷ് ബാബു (റിട്ട. എസ്.പി). മാതാവ്​: മിനി എം.ജി. ഭാര്യ: ലക്ഷ്മി രമേഷ്, മകൻ: റിഥിക് രമേഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story