Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുന്തിയ ഇനം നായെ...

മുന്തിയ ഇനം നായെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
മുന്തിയ ഇനം നായെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
cancel
നേമം: മുന്തിയ ഇനം നായെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മലയിൻകീഴ് പഞ്ചായത്ത് പരിധിയിൽ വലിയറത്തല ഇരട്ടക്കലുങ്ക് ജംഗ്ഷന് സമീപമാണ് വഴിയരികിൽ റോട്ട്​വീലർ ഇനത്തിൽപെട്ട നായെ ഉപേക്ഷിച്ചനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ആഹാരമില്ലാതെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു നായ്​. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുന്നംപാറക്ക്​ സമീപമുള്ള സ്വകാര്യ വെറ്ററിനറി ആശുപത്രി അധികൃതർ സ്ഥലത്തെത്തിയാണ് നായ്ക്ക്​ പ്രാഥമിക ശുശ്രൂഷ നൽകിയത്. തുടർന്ന് കൂടുതൽ പരിചരണം നൽകുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരാണ് നായെ ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story