Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:37 AM IST Updated On
date_range 25 April 2022 5:37 AM ISTസാഹിത്യലോകത്ത് വെള്ളായണി അർജുനന്‍റെ ഇടപെടൽ അവിസ്മരണീയം -മന്ത്രി വി. ശിവൻകുട്ടി
text_fieldsbookmark_border
നേമം: സാഹിത്യലോകത്ത് ഡോ. വെള്ളായണി അർജുനന്‍റെ സംഭാവനകൾ അവിസ്മരണീയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 'ഒഴുക്കിനെതിരേ'എന്ന അദ്ദേഹത്തിന്‍റെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി. 900 പേജുകൾ ഉള്ളതാണ് ആത്മകഥ. ഇനിയും നിരവധി ഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണ് താനെന്ന് വെള്ളായണി അർജുനൻ പറഞ്ഞു. ചടങ്ങിൽ എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, എം. വിൻസൻെറ്, ഡോ. വെള്ളായണി അർജുനന്‍റെ കുടുംബാംഗങ്ങൾ, കല്ലിയൂർ പഞ്ചായത്ത് അംഗം സുമോദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story