Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്​ കൈമാറി

വീട്​ കൈമാറി

text_fields
bookmark_border
വീട്​ കൈമാറി
cancel
വെള്ളറട: ആര്യങ്കോട് മൈലച്ചല്‍ സ്വദേശിയായ പ്രശാന്തിനും കുടുംബത്തിനും സേവാഭാരതിയുടെ നേതൃത്വത്തില്‍ മൈലച്ചല്‍ വിവേകാനന്ദ ഗ്രാമസേവാസമിതി നിര്‍മിച്ചുനല്‍കിയ 'പുനര്‍ജനി' വീടിന്റെ താക്കോല്‍ദാനം നടന്നു. ഗൃഹപ്രവേശനകര്‍മം നടനും ബി.ജെ.പി ദേശീയ സമിതി അംഗവുമായ കൃഷ്ണകുമാര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ആര്‍.എസ്.എസ് ജില്ല സംഘ്​ചാലക് കെ. അരവിന്ദാക്ഷന്‍ താക്കോല്‍ദാനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story