Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിമുട്ടി നിര്‍മാണ തൊഴിലാളി മരിച്ചു

text_fields
bookmark_border
കാറും ബൈക്കും കൂട്ടിമുട്ടി നിര്‍മാണ തൊഴിലാളി  മരിച്ചു
cancel
കാറും ബൈക്കും കൂട്ടിയിടിച്ച്​ നിര്‍മാണ തൊഴിലാളി മരിച്ചു വെള്ളറട: കാട്ടാക്കടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്​ കെട്ടിട നിര്‍മാണ തൊഴിലാളി മരിച്ചു. വാഴിച്ചല്‍ പേരേക്കോണം ആനക്കുഴി സജിത ഭവനില്‍ സുരേന്ദ്രന്‍ (50) ആണ്​ മരിച്ചത്​. കാട്ടാക്കട പൊട്ടന്‍കാവില്‍ ​െവച്ചായിരുന്നു അപകടം. രാവിലെ എട്ടിന്​ സുരേന്ദ്രന്‍ തിരുവനന്തപുരത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ഏതിരെ വന്ന കാറിലിടിച്ചായിരുന്നു അപകടം. ഭാര്യ: മേരി. മക്കള്‍: സജിത, സൗമ്യ. മരുമക്കള്‍: സുരേഷ്, അനന്തകൃഷ്ണന്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story