Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:40 AM IST Updated On
date_range 24 April 2022 5:40 AM ISTവർക്കല രാധാകൃഷ്ണൻ അനുസ്മരണം
text_fieldsbookmark_border
വർക്കല: സി.പി.എം നേതാവും എം.പിയും നിയമസഭ സ്പീക്കറുമായിരുന്ന വർക്കല രാധാകൃഷ്ണന്റെ 12ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 26ന് രാവിലെ 10ന് വെർച്വൽ മീഡിയ പ്ലാറ്റ്ഫോമിലാണ് അനുസ്മരണ സമ്മേളനം. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story