Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലഭാസ്‌കറിന്‍റെ മരണം:...

ബാലഭാസ്‌കറിന്‍റെ മരണം: പുനരന്വേഷണ ഹരജി പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി

text_fields
bookmark_border
തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറിന്‍റെ അപകടമരണ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നത് കോടതി മേയ്​ 13ലേക്ക് മാറ്റി. കോടതി പ്രവർത്തനം ഇല്ലാത്തതിനാലാണ്​ കേസ് മാറ്റിയത്​. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2019 സെപ്റ്റംബർ 25ന് പുലർച്ചയുണ്ടായ അപകടത്തിലാണ്​ ബാലഭാസ്കർ മരിച്ചത്​. ദുരൂഹത ആരോപിക്കപ്പെട്ടതിനെ തുടർന്ന്​ ആദ്യം ക്രൈംബ്രാഞ്ചും പിന്നീട്​ സി.ബി.ഐയും കേസന്വേഷിച്ചെങ്കിലും അപകടമരണം എന്ന നിഗമനത്തിലാണെത്തിയത്​. എന്നാൽ പുനരന്വേഷണം ആവശ്യപ്പെട്ട്​ ബാലഭാസ്കറിന്‍റെ മാതാപിതാക്കളും ചലച്ചിത്രനടൻ സോബിയും കോടതിയെ സമീപിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story