Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:39 AM IST Updated On
date_range 24 April 2022 5:39 AM ISTആദിവാസി ക്ഷേമ സമിതി വെഞ്ഞാറമൂട് ഏരിയ സമ്മേളനം
text_fieldsbookmark_border
പാലോട്: സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്തു. എം.വി. ഷിജുമോൻ അധ്യക്ഷത വഹിച്ചു. ജി.എസ്. ഷാബി, എസ്. സജീഷ്, പേരയം ശശി, കരിമ്പിൻകാല സുരേഷ്, ആർ. രാമഭദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അനിൽകുമാർ (പ്രസി.), സദാനന്ദൻ കാണി (സെക്ര.), അമ്പിളി (ട്രഷ.). കാപ്ഷൻ: ആദിവാസി ക്ഷേമസമിതി വെഞ്ഞാറമൂട് ഏരിയ സമ്മേളനം ബി. വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
