Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:39 AM IST Updated On
date_range 24 April 2022 5:39 AM ISTപ്രതിരോധ യാത്ര: വി. മുരളീധരൻ ഭവന സന്ദർശനം നടത്തി
text_fieldsbookmark_border
ആറ്റിങ്ങൽ: പ്രതിരോധ യാത്രയുടെ ഭാഗമായി കേന്ദ്രമന്ത്രി വി. മുരളീധരൻ ആറ്റിങ്ങൽ മേഖലയിൽ ഭവന സന്ദർശനം നടത്തി. സിൽവർ ലൈൻ പദ്ധതിയുടെ ഇരകളെ സന്ദർശിച്ച് അവരുടെ നിലപാട് അറിയാനാണ് യാത്ര. ഇടയാവണം ക്ഷേത്രത്തിന് മുന്നിൽനിന്നാണ് പര്യടനം ആരംഭിച്ചത്. ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.വി. രാജേഷ്, വക്കം അജിത്ത്, പൂവണത്തുംമൂട് ബിജു, അജിത് പ്രസാദ്, സന്തോഷ് എന്നിവർ മന്ത്രിയെ അനുഗമിച്ചു. Twatl minister v muraleedharan കാപ്ഷൻ: കേന്ദ്രമന്ത്രി വി. മുരളീധരൻ ആറ്റിങ്ങലിൽ സിൽവർ ലൈൻ ഇരകളെ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
