Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൊബൈൽ കടയിൽ മോഷണം

മൊബൈൽ കടയിൽ മോഷണം

text_fields
bookmark_border
മൊബൈൽ കടയിൽ മോഷണം
cancel
നെടുമങ്ങാട്: വാളിക്കോട് വഴിയോര വിശ്രമകേന്ദ്രത്തിന് സമീപത്തെ മിഗ്ദാദി‍ൻെറ ഉടമസ്ഥതയിലുള്ള നടന്നു. മൊബൈൽ ഉൾപ്പെടെ കവർന്നു. 20,000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു. കടയുടെ പിന്നിലെ വാതിൽ പൊളിച്ചാണ് മോഷണം നടത്തിയത്. കടയിലെ സി.സി.ടി.വി കണക്ഷൻ വി​ച്ഛേദിച്ച നിലയിലാണ്​. സമീപത്തെ കടയിൽ മോഷണ ശ്രമം നടന്നു. മൊബൈൽ കട ഉടമ നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. കാപ്​ഷൻ: മൊബൈൽ കടയുടെ പിന്നിലെ വാതിൽ പൊളിച്ച്​ മോഷണം നടത്തിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story