Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.ഐ വെള്ളറട...

സി.പി.ഐ വെള്ളറട ലോക്കല്‍ സമ്മേളനം

text_fields
bookmark_border
സി.പി.ഐ വെള്ളറട ലോക്കല്‍ സമ്മേളനം
cancel
വെള്ളറട: സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഴയകാല പ്രവര്‍ത്തകരെ ആദരിക്കുകയും സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ അനുമോദിക്കുകയും ചെയ്തു. ജില്ല എക്‌സിക്യൂട്ടിവ് അംഗം കള്ളിക്കാട് ചന്ദ്രന്‍, മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപന്‍, അസിസ്റ്റന്റ് സെക്രട്ടറി വാഴിച്ചല്‍ ഗോപന്‍, സെക്ര​േട്ടറിയറ്റ് അംഗം വി. സന്തോഷ്, ജെ. ബാലരാജ്, ഇടമനശ്ശേരി സന്തോഷ്, എച്ച്. ഷൈന്‍, ദിലീപ് രാജ് എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജെ.എം ഹാളില്‍ നടക്കും. കാപ്​ഷൻ: സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി. ഉണ്ണികൃഷ്ണന്‍ ഉദ്​ഘാടനം ചെയ്യുന്നുഀ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story