Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅറ്റകുറ്റപ്പണി നടത്തി...

അറ്റകുറ്റപ്പണി നടത്തി ദിവസങ്ങള്‍ക്കകം റോഡ്​ തകര്‍ന്നു

text_fields
bookmark_border
കാട്ടാക്കട: കോട്ടൂർ-വ്ലാവെട്ടി റോഡ്​ അറ്റകുറ്റപ്പണി നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ടാർ ചെയ്ത ഭാഗത്തെ മെറ്റൽ പലയിടങ്ങളിലും ചിതറിയനിലയിലാണ്. നിർമാണ സമയത്ത് കുഴികളില്‍ വേണ്ടത്ര ടാറും മെറ്റലും ഉപയോഗിച്ചില്ലെന്ന്​ നാട്ടുകാര്‍ പറയുന്നു. കുറ്റിച്ചൽ-കള്ളിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ റോഡാണിത്. നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രത്തെ കാപ്പുകാട് ആന പാർക്കുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ നിർമാണമാണ് പൊതുമരാമത്ത് അധികൃതര്‍ ലാഘവത്തോടെ നടത്തിയത്. ktda-kottoor- vlavetty road കാപ്​ഷൻ: ഒരാഴ്ച മുമ്പ്​ ടാറിങ് നടത്തിയ റോഡ് പൊട്ടിപ്പൊളിഞ്ഞനിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story