Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുനാളിന് കൊടിയേറി

തിരുനാളിന് കൊടിയേറി

text_fields
bookmark_border
തിരുനാളിന് കൊടിയേറി
cancel
വെള്ളറട: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ഉണ്ടന്‍കോട് സെന്റ് ജോസഫ്‌സ് ഫെറോന ദൈവാലയത്തിലെ വിശുദ്ധ യൗസേപ്പ്​ പിതാവിന്റെ . ഇടവക വികാരി മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ പതാക ഉയര്‍ത്തി. സിനഡാത്മകത ജീവിതമാതൃക എന്നതാണ് തിരുനാള്‍ സന്ദേശം. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് സ്മൃതിമണ്ഡപത്തിന്‍ നടന്ന പരേത സ്മരണക്ക്​ സഹവികാരി ഫാ. അരുണ്‍കുമാര്‍ നേതൃത്വം നല്‍കി. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക്​ രൂപത ചാന്‍സലര്‍ ഫാ. ജോസ് റാഫേൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. റോബര്‍ട്ട് വിന്‍സെന്റ് വചന പ്രഘോഷണം നടത്തി. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ആറിന്​ വിശുദ്ധ ഗ്രന്ഥപാരായണവും വൈകീട്ട്​ നാലിന്​ സങ്കീര്‍ത്തന പാരായണവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story