Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമനുഷ്യച്ചങ്ങലയും...

മനുഷ്യച്ചങ്ങലയും പൊതുയോഗവും തിങ്കളാഴ്ച നടക്കും

text_fields
bookmark_border
കാട്ടാക്കട: ജനവാസമേഖലകളെ പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് കുറ്റിച്ചൽ പഞ്ചായത്തിൽ . വൈകീട്ട് നാലിന് പേഴുംമൂട് മുതൽ കാപ്പുകാട് ആനപരിപാലന കേന്ദ്രം വരെയാണ് മനുഷ്യച്ചങ്ങല. അഞ്ചിന് കോട്ടൂർ ജങ്ഷനിൽ പൊതുസമ്മേളനം. പഞ്ചായത്തിലെ കോട്ടൂർ വാർഡ് പ്രദേശം പൂർണമായും കള്ളിയൽ, എലിമല, ചോനംപാറ വാർഡുകളിലെ കു​േറയേറെ പ്രദേശവും കരട് നിർദേശനമനുസരിച്ച് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടും. പ്രതിഷേധത്തിൽ അടൂർ പ്രകാശ് എം.പി, ജി. സ്റ്റീഫൻ എം.എൽ.എ എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story