Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെട്ടൂർ സി.എച്ച്.സിയിൽ...

വെട്ടൂർ സി.എച്ച്.സിയിൽ സ്റ്റാഫ് നഴ്സ് നിയമനം

text_fields
bookmark_border
വർക്കല: വെട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന്‍റെ ഇന്‍റര്‍വ്യൂ 28ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസില്‍ നടക്കും. ജനറല്‍ നഴ്സിങ്​/ബി.എസ്​സി നഴ്സിങ്​/കേരള നഴ്സിങ്​ കൗണ്‍സിൽ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story