Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:38 AM IST Updated On
date_range 23 April 2022 5:38 AM ISTതോക്കാട് കുറ്റിക്കാട്ട് ക്ഷേത്രത്തിൽ കവർച്ച
text_fieldsbookmark_border
വർക്കല: ചെമ്മരുതി . 3500 രൂപ, സ്വർണ പൊട്ടുകൾ, ദേവിയുടെ തിരുമുഖം എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടത്. ബുധനാഴ്ച രാവിലെ മേൽശാന്തി ക്ഷേത്രം തുറന്നപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെ കാണിക്ക വഞ്ചികൾ മോഷണം നടന്നതായും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. രാത്രിയിൽ ക്ഷേത്രത്തിന് സമീപത്തെ വയലരികത്ത് മദ്യപാനവും കഞ്ചാവ് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്നും ഇതിനായി ബൈക്കുകളിൽ ധാരാളം പേർ എത്തുന്നുണ്ടെന്നും അയിരൂർ െപാലീസിൽ നൽകിയ പരാതിയിൽ ക്ഷേത്രം ഭാരവാഹികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story