Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമരസമിതി കണ്‍വീനറെ...

സമരസമിതി കണ്‍വീനറെ വീടുകയറി ആക്രമിച്ചു

text_fields
bookmark_border
സമരസമിതി കണ്‍വീനറെ വീടുകയറി ആക്രമിച്ചു
cancel
വെള്ളറട: നെല്ലിശ്ശേരിയിലെ ടാര്‍ മിക്‌സിങ്​ പ്ലാന്റിനെതിരായ സമര സമിതിയുടെ കണ്‍വീനറെ വീടുകയറി ആക്രമിച്ചു. ആക്രമണത്തിനിരയായ സമരസമിതി കണ്‍വീനര്‍ വെള്ളറട നെല്ലിശ്ശേരി ഇരമത്ത് വീട്ടില്‍ സുരേന്ദ്രനും അക്രമിസംഘത്തിലെ ഒരാളും അറസ്റ്റിലായി. ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരായി നടന്ന സമരത്തില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമെടുത്ത കേസുള്ളതിനാലാണ് സമര സമിതി കണ്‍വീനറെ അറസ്റ്റ്​ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രിയാണ് സമീപവാസികളായ നെല്ലിശ്ശേരി സ്വദേശികളായ പ്രദീപ്, പ്രശാന്ത് ആറാട്ടുകുഴി സ്വദേശിയായ നന്നു പ്രവീണ്‍ എന്നിവര്‍ സുരേന്ദ്രനെ ആക്രമിച്ചത്. പ്രതികളില്‍ രണ്ടുപേര്‍ ഒളിവിലാണ്. ചിത്രം. മര്‍ദനമേറ്റ സുരേന്ദ്രന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story