Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച്​ രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക്​ യാത്രികരായ വെള്ളറട ചെറുപ്ലാവിക്കോണം കുമാരമംഗലം വീട്ടില്‍ കിഷോര്‍ (26), ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി അരുണ്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 12ന് എം.സി റോഡില്‍ ആലുന്തറ ​െവച്ചായിരുന്നു അപകടം. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story