Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതപാൽ പെൻഷൻ അദാലത്​​

തപാൽ പെൻഷൻ അദാലത്​​

text_fields
bookmark_border
തിരുവനന്തപുരം: തപാൽ വകുപ്പ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും പരാതി പരിഹാരത്തിന്​ മേയ്​ അഞ്ചിന്​ വിഡിയോ കോൺഫറൻസിങ് വഴി നടത്തും. പരാതികൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ പരാതികൾ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം 'POSTAL PENSION ADALAT MAY 2022' ശീർഷകത്തിൽ താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ ഏപ്രിൽ 28നകം അയക്കണം. പരാതികൾ അയക്കേണ്ട ഇമെയിൽ വിലാസം: ദക്ഷിണ മേഖല- aoco.keralapost@gmail.com. മധ്യമേഖല -aocr.keralapost@gmail.com ഉത്തര മേഖല -sraonr.keralapost@gmail.com. പൂർണമായ മേൽവിലാസം, ഇ-മെയിൽ അഡ്രസ്, മൊബൈൽ നമ്പർ/വാട്സ്ആപ് നമ്പർ എന്നിവ പരാതിയോടൊപ്പം നിർബന്ധമായും ഉൾപെടുത്തണം. അദാലത്തിൽ പങ്കെടുക്കേണ്ട സമയം ഓരോ അപേക്ഷകനെയും പ്രത്യേകമായി അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്​: www.keralapost.gov.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story