Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:30 AM IST Updated On
date_range 23 April 2022 5:30 AM ISTപി.കെ.എസ് ഏരിയ സമ്മളനം
text_fieldsbookmark_border
കരുനാഗപ്പള്ളി: ഓച്ചിറ ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ കോഴ്സ് അനുവദിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി കരുനാഗപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ജി. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. കെ. അനിൽകുമാർ, ശാരദ, ദേവദാസ്, പി. അശോകൻ, സംഘാടക സമിതി ചെയർമാൻ ഉണ്ണി, എം. സുരേഷ്കുമാർ, സി. രാധാമണി, പി.കെ. ബാലചന്ദ്രൻ, പി.കെ. ജയപ്രകാശ്, പി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. അനിൽകുമാർ (പ്രസി.), ശാരദ, എ. ഗോപി, സി. ദേവദാസ് (വൈസ് പ്രസി.) എം. സുരേഷ് കുമാർ (സെക്ര.) കെ. കുഞ്ഞുമോൻ, പി. അശോകൻ, പ്രതീഷ് (ജോ. സെക്ര.) കെ. കുട്ടപ്പൻ (ട്രഷ.). ചിത്രം: പി.കെ.എസ് കരുനാഗപ്പള്ളി ഏരിയ സമ്മേളനം ജില്ല സെക്രട്ടറി ജി. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
