Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമര പ്രഖ്യാപന കൺവെൻഷൻ

സമര പ്രഖ്യാപന കൺവെൻഷൻ

text_fields
bookmark_border
തിരുവനന്തപുരം: മൂല്യനിർണയത്തിൽ ഹയർ സെക്കൻഡറി അധ്യാപകരുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്നതിനാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് എം. വിൻസൻെറ്​ എം.എൽ.എ. മൂല്യനിർണയത്തിനുള്ള പേപ്പറുകളുടെ എണ്ണം പഴയപടി നിലനിർത്തണം. ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ്​ അസോസിയേഷൻസ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒറ്റക്കെട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്.എച്ച്.എസ്.ടി.എ ജില്ല ചെയർമാൻ ബ്രീസ്​ എം.എസ്​ രാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ആർ.അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. ജെ. ഉണ്ണികൃഷ്ണൻ, എ.കെ. അജീബ്, പി. ശേഷായൻ, കൺവീനർ കെ. വെങ്കിടമൂർത്തി, പനവൂർ നിസാമുദ്ദീൻ, സാലറ്റ് മൊറൈസ്​, എസ്​.പ്രഭ, എസ്.​ സുരേഷ് ബാബു, എഫ്. ഷിബു ഫ്രാൻസിസ്​, കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story