Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരമം. ഉദയലാല്‍

ചരമം. ഉദയലാല്‍

text_fields
bookmark_border
ചരമം. ഉദയലാല്‍
cancel
വെള്ളറട: പനച്ചമൂട് കടവിളാകം വീട്ടില്‍ ചോതി ഹോട്ടലുടമ, സുധാകരന്‍റെ മകന്‍ ഉദയലാല്‍ (45) ബഹ്​റൈനില്‍ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് നിര്യാതനായി. മൃതദേഹം ഇന്ന് അതിരാവിലെ വീട്ടിലെത്തിച്ച് പൊതു ദര്‍ശനം കഴിഞ്ഞ് ഏഴു മണിക്ക് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിന് സമീപമുള്ള വസതിയില്‍ സംസ്‌കരിക്കും. ഭാര്യ: രശ്മിമോള്‍. മകള്‍: സൂര്യഗായത്രി. ചിത്രം. ഉദയലാല്‍ (45).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story