Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്രട്ടേറിയറ്റ്...

സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാണമെന്നാവശ്യപ്പെട്ട് കേരള കോഒാപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍റെ നേതൃത്വത്തിൽ സെക്ര​േട്ടറിയറ്റ്​ മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിൽ തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്ന ഇത്തരം ജീവനക്കാരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണമെന്നും ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story