Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:31 AM IST Updated On
date_range 19 April 2022 5:31 AM ISTബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.
text_fieldsbookmark_border
വെള്ളറട: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കുന്നത്തുകാല്‍ നിലമാമൂട് അന്തിയൂര്‍ക്കോണം മേക്കെക്കര പുത്തന്‍ വീട്ടില്‍ അലക്‌സാണ്ടർ-ഷെര്‍ളി ദമ്പതികളുടെ മകന്‍ അജേഷ് ആണ്(22) മരിച്ചത്. മര്യാപുരം ജങ്ഷനു സമീപം ഞായറാഴ്ച രാത്രി 9.30നായിരുന്നു അപകടം. ചിത്രം: അജേഷ് (22).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)