Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:33 AM IST Updated On
date_range 18 April 2022 5:33 AM ISTവാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
ശാസ്താംകോട്ട: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. മൈനാഗപ്പള്ളി ഇടവനശ്ശേരി ആശാന്‍റയ്യത്ത് കിഴക്കതിൽ രാമകൃഷ്ണപിള്ള (60) ആണ് മരിച്ചത്. ഈ മാസം രണ്ടിന് ശാസ്താംകോട്ട ഭരണിക്കാവിന് കിഴക്ക് ഭാഗത്തുള്ള പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ. മരുമകൾ: ഉണ്ണിമായ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
