Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടിന്റെ മുകളിൽ...

വീടിന്റെ മുകളിൽ നിന്ന്​ കാൽവഴുതി വീണ്​ മരിച്ചു

text_fields
bookmark_border
വീടിന്റെ മുകളിൽ നിന്ന്​ കാൽവഴുതി വീണ്​ മരിച്ചു
cancel
കഴക്കൂട്ടം: രാത്രിയിൽ യുവാവ് വീടിന് മുകളിൽനിന്ന് കാൽവഴുതി വീണ് മരിച്ചു. പള്ളിപ്പുറം പാച്ചിറയിൽ തളിയിൽ വീട്ടിൽ അൽത്താഫ്-ഷീജ ദമ്പതികളുടെ മകൻ അനസ് (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. അൽത്താഫും കുടുംബവും ഒരാഴ്ച മുമ്പാണ് പള്ളിപ്പുറം-അണ്ടൂർക്കോണം റോഡിനടുത്തെ പാച്ചിറയിലെ വാടക വീട്ടിൽ താമസമായത്. വീടിന്റെ രണ്ടാം നിലയിൽ താമസിക്കുകയായിരുന്നു ഇവർ. ജേഷ്ഠൻ ആഷിക്ക് ദുബൈയിൽനിന്ന്​ നാട്ടിലെത്തിയ ശേഷം പള്ളിപ്പുറം പരിയാരത്തുകര മുസ്​ലിം ജമാഅത്തിൽ ഖബറടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story