Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആര്‍.എസ്.എസും...

ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ലക്ഷ്യമിടുന്നത് വര്‍ഗീയ കലാപം -എ.ഐ.വൈ.എഫ്​

text_fields
bookmark_border
തിരുവനന്തപുരം: ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ലക്ഷ്യമിടുന്നത് കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനാണെന്ന് എ.ഐ.വൈ.എഫ്​ സംസ്ഥാന പ്രസിഡന്‍റ് എന്‍. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും പറഞ്ഞു. കൊലപാതകങ്ങളിലൂടെ മതവര്‍ഗീയത കേരളത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്​. കേരളത്തിന്‍റെ ക്രമസമാധാനനില തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമം കൊലപാതകങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആര്‍.എസ്.എസിന്‍റെയും എസ്.ഡി.പി.ഐയുടെയും കൊലപാതക രാഷ്ട്രീയത്തിനെതിരെ എ.ഐ.വൈ.എഫ്​ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story