Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:28 AM IST Updated On
date_range 17 April 2022 5:28 AM ISTലോറി ബൈക്കിലിടിച്ച് വൃദ്ധൻ മരിച്ചു
text_fieldsbookmark_border
ബാലരാമപുരം: . ആർ.സി തെരുവ് തൊളിയർത്തല വീട്ടിൽ ജോൺ ബാബുദാസ് ആണ് (60) മരിച്ചത്. കണ്ടലക്ക് സമീപം തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. സഹോദരൻ രാജ്കുമാറിന്റെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. മറ്റു സഹോദരങ്ങൾ: ലീലാമ്മ, പരേതയായ എലിസബത്ത്, പുഷ്പവല്ലി, അഗസ്റ്റിൻ, രാജമ്മ, ജെറോൺ, ഗിൽബർട്ട്. john babudas 60 Blpm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story