Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:38 AM IST Updated On
date_range 15 April 2022 5:38 AM ISTചീഫ് ജസ്റ്റിസ് ഇന്ത്യ - പാക് അതിർത്തിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഇന്ത്യ-പാക് അതിർത്തിയായ വാഗ സന്ദർശിച്ചു. ബി.എസ്.എഫ് ബീറ്റിങ് റിട്രീറ്റ് ചടങ്ങിനും ചീഫ് ജസ്റ്റിസ് സാക്ഷ്യം വഹിച്ചു. ഇതാദ്യമായാണ് സുപ്രീംകോടതി സിറ്റിങ് ചീഫ് ജസ്റ്റിസ് വാഗാ അതിർത്തി സന്ദർശിക്കുന്നത്. അമൃത്സറിലെ ജാലിയൻ വാലാബാഗ് സ്മാരകവും സുവർണക്ഷേത്രവും ചീഫ് ജസ്റ്റിസും കുടുംബവും സന്ദർശിച്ചു. വൈശാഖി ഉത്സവത്തോടനുബന്ധിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ അമൃത്സർ യാത്ര. Photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story