Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡ് പുനര്‍നാമകരണം...

റോഡ് പുനര്‍നാമകരണം ചെയ്തു

text_fields
bookmark_border
റോഡ് പുനര്‍നാമകരണം ചെയ്തു
cancel
attn വെള്ളറട: ചെമ്പൂര് കരിക്കോട്ടു കുഴി റോഡിന് ബി. തങ്കപ്പന്‍ സ്മാരക റോഡ് എന്ന് പുനര്‍നാമകരണം ചെയ്തു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ പുനര്‍നാമകരണ യോഗം ഉദ്ഘാടനം ചെയ്തു. ആര്യങ്കോട് പഞ്ചായത്ത് രൂപവത്​കരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, രൂപവത്​കരണ കാലത്ത് ചെമ്പൂര് വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന ബി. തങ്കപ്പന്റെ സ്മരണാർഥമാണ് നാമകരണം നടത്തിയത്. പഞ്ചായത്ത്​ പ്രസിഡന്റ് ഒ. ഗിരിജകുമാരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത്​ വൈസ് പ്രസിഡന്റ് സിമി, പഞ്ചായത്ത്​ വൈസ് പ്രസിഡന്റ് എ.എസ്. ജീവല്‍കുമാര്‍, സെക്രട്ടറി ആര്‍.ഐ. കലാറാണി, പഞ്ചായത്തംഗങ്ങളായ ശശികല, ഉഷ, വീരേന്ദ്രകുമാര്‍, മഹേഷ് എന്നിവര്‍ പങ്കെടുത്തു. ചിത്രം News wrap -സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ റോഡ് പുനര്‍ നാമകരണയോഗം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story