Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:36 AM IST Updated On
date_range 15 April 2022 5:36 AM ISTസർക്കാർ സ്കൂളിൽ മത പ്രചാരണം: അധ്യാപികക്ക് സസ്പെൻഷൻ
text_fieldsbookmark_border
നാഗർകോവിൽ: ഇരണിയലിനു സമീപം കണ്ണാട്ടുവിള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കിടയിൽ തയ്യൽ അധ്യാപിക ക്രൈസ്തവ മത പ്രചാരണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സി.ഇ.ഒ പുകഴേന്തി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ ഇരണിയൽ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. സംഭവത്തെക്കുറിച്ച് പൊലീസ് ഇൻസ്പെക്ടർ സുന്ദരപാണ്ഡ്യൻ സ്ക്കൂളിലെത്തി വിദ്യാർഥികളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനിടയിൽ പൊലീസിന്റെ ചോദ്യം ചെയ്യൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story