Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനാപകടത്തിൽ വയോധികൻ...

വാഹനാപകടത്തിൽ വയോധികൻ മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ വയോധികൻ മരിച്ചു
cancel
കുണ്ടറ: റോഡ് മുറിച്ച് കടക്കുകയായിരുന്ന ബാർബർ ഷോപ് ഉടമ വാഹനം തട്ടി മരിച്ചു. പെരിനാട് കുഴിയം സുനിതാ ഭവനിൽ വേണുഗോപാലൻ നായർ (64) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ ചെറുമൂട് ജങ്​ഷനിലായിരുന്നു അപകടം. ചെറുമൂട് ജങ്​ഷനിൽ ബാർബർ ഷോപ്പ് നടത്തിവരുകയായിരുന്ന വേണുഗോപാലൻ നായർ കട അടച്ച ശേഷം വീട്ടിലേക്ക് പോകുന്ന വഴി റോഡ് മുറിച്ച് കടക്കുമ്പോൾ ടെമ്പോ ട്രാവലർ വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ശാരദയമ്മ. മക്കൾ: സുനിൽകുമാർ, സനൽ കുമാർ, സുനിത. മരുമക്കൾ: ബിന്ദു, അഞ്ജലി, ശ്രീകണ്ഠൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story