Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപന്നിയെ ഇടിച്ച്​ ഓട്ടോ...

പന്നിയെ ഇടിച്ച്​ ഓട്ടോ മറിഞ്ഞ്​ പരിക്കേറ്റ ഡ്രൈവർ മരിച്ചു

text_fields
bookmark_border
പന്നിയെ ഇടിച്ച്​ ഓട്ടോ മറിഞ്ഞ്​ പരിക്കേറ്റ ഡ്രൈവർ മരിച്ചു
cancel
കല്ലമ്പലം: പന്നിയെ ഇടിച്ച്​ ഓട്ടോ മറിഞ്ഞ്​ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. ഒറ്റൂർ തോപ്പുവിള പുത്തൻവീട്ടിൽ സജീവ്-സിന്ധു ദമ്പതികളുടെ മകൻ കുട്ടപ്പായി എന്ന എസ്. വിജയ് (21) ആണ് മരിച്ചത്. എട്ടിന്​ രാത്രി നഗരൂർ വെള്ളല്ലൂരിന് സമീപത്ത് രാത്രിയായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. സഹോദരങ്ങൾ: വിഷ്ണു, മായ, വിമൽ. അടൂർ പ്രകാശ് എം.പി, ഒ.എസ്. അംബിക എം.എൽ.എ എന്നിവർ വീട് സന്ദർശിച്ച്​ ആദരാഞ്ജലി അർപ്പിച്ചു. Tvdatl vijay വിജയ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story