Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
തിരുവനന്തപുരം: പഴകുറ്റി-മംഗലപുരം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇരിഞ്ചിയത്ത് ട്വിന്‍ബോക്‌സ് കള്‍വര്‍ട്ട് നിര്‍മിക്കുന്നതിനായി ഇതുവഴിയുള്ള ഗതാഗതം ഏപ്രില്‍ 29 വരെ നിരോധിച്ചു. പഴകുറ്റിയില്‍ നിന്ന്​ വെമ്പായം ഭാഗത്തേക്ക് പോകേണ്ടവര്‍ പഴകുറ്റി-കല്ലമ്പാറ-വാളിക്കോട് നിന്നും വലതുഭാഗത്തേക്ക് തിരിഞ്ഞ് ചെന്തിപ്പൂര് ചെന്ന് വീണ്ടും വലതു തിരിഞ്ഞ് പൂവത്തൂര്‍ സ്‌കൂള്‍- ഇരിഞ്ചിയം പാല്‍ സൊസൈറ്റി ജങ്​ഷന്‍ വഴി​ പോകണം. വെമ്പായത്തു നിന്നു വരുന്നവര്‍ ഇരിഞ്ചിയം ജങ്​ഷനില്‍ നിന്ന് ഇടതു തിരിഞ്ഞ് മീന്‍മൂട് -കൈതക്കാട് നിന്ന് വലതു തിരിഞ്ഞ് ഉണ്ടപ്പാറ -താന്നിമൂട് ജങ്​ഷന്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story