Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെസപ്പല്ലോ ഓപൺ...

പെസപ്പല്ലോ ഓപൺ സെലക്ഷൻ

text_fields
bookmark_border
തിരുവനന്തപുരം: ഏപ്രിൽ 23, 24 തീയതികളിൽ മുംബൈയിൽ നടക്കുന്ന നാഷനൽ പെസപ്പല്ലോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ജൂനിയർ വിഭാഗവും സീനിയർ മെൻ വിഭാഗവും കേരള ടീമിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള ഓപൺ സെലക്ഷൻ 16ന്​ തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട്​ ലക്ഷ്​മി വിലാസം ഹൈസ്കൂളിൽ നടത്തും. താൽപര്യമുള്ളവർ പ്രായം തെളിയിക്കുന്ന രേഖകളുമായി രാവിലെ 8.30ന്​ എത്തണം. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 9446353388, 7593813841.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story