Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ചേംബർ: കേന്ദ്രസർവിസ് സംഘടനകളുടെ കോൺഫെഡറേഷൻ സംസ്ഥാനകമ്മിറ്റി തയാറാക്കിയ 'സമര ചക്രവാളങ്ങളിൽ - സഖാവ് എം. കൃഷ്‌ണൻ സ്‌മരണ' എന്ന പുസ്‌തകത്തിന്‍റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 കെ.എസ്​.ടി.എ ഹാൾ: ടൈറ്റാനിയം ജനറൽ ലേബർ യൂനിയൻ 37ാം വാർഷിക സമ്മേളനം ഉദ്​ഘാടനം മന്ത്രി പി. രാജീവ്​ രാവിലെ 10 കനകക്കുന്ന്​: ദേശീയ സരസ്​ മേള രാവിലെ 10 ​വൈലോപ്പിള്ളി സംസ്കൃതി ഭവൻ: കാവ്യകേളി പരിശീലന പരിപാടി ഉദ്​ഘാടനം മന്ത്രി സജി ചെറിയാൻ ഹോട്ടൽ റീജൻസി: സായാഹ്​നയുടെ പൊതുയോഗം വൈകു. 4 കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രം: ഉത്സവ മഹാമഹത്തോടനുബന്ധിച്ച്​ പുറത്തെഴുന്നള്ളത്ത്​ രാവിലെ 8.40
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story