Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏകദിന തൊഴിലാളി...

ഏകദിന തൊഴിലാളി ശില്പശാല സംഘടിപ്പിച്ചു

text_fields
bookmark_border
പാലോട്: ഐ.എൻ.ടി.യു.സി നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന തൊഴിലാളി ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത വിവിധ യൂനിയനുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശിൽപശാല സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story