Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണിയാപുരത്തുനിന്ന്​...

കണിയാപുരത്തുനിന്ന്​ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവിസ്​

text_fields
bookmark_border
തിരുവനന്തപുരം: കണിയാപുരത്തുനിന്ന്​ തിരുവനന്തപുരം- നാ​ഗർകോവിൽ വഴി ബംഗളൂരുവിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവിസ് ആരംഭിക്കും. തിരുവനന്തപുത്തുനിന്ന്​ പാലക്കാട്, സേലം വഴി ബംഗളൂരുവിൽ എത്തുന്നതിനേക്കാൾ നാലുമണിക്കൂറോളം സമയലാഭം നാ​ഗർകോവിൽ വഴിയുള്ള സർവിസിന് ലഭിക്കും. കണിയാപുരത്ത് നിന്ന്​ വൈകുന്നേരം ഏഴിന്​ ആരംഭിക്കുന്ന സർവിസ്​ ടെക്​നോപാർക്കിൽ എത്തി അവി​ടെ നിന്ന്​ എട്ടിന് പുറപ്പെട്ട് തിരുവനന്തപുരം നാ​ഗർകോവിൽ വഴി രാവിലെ ബംഗളൂരുവിൽ എത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story