Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തമ്പാനൂർ കെ.എസ്​.ആർ.ടി.സി സെൻട്രൽ ഡിപ്പോ: കെ.എസ്​.ആർ.ടി.സി സ്വിഫ്​റ്റ്​ സർവിസ്​ ഉദ്​ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ 5.30 തമ്പാനൂർ കെ.എസ്​.ആർ.ടി.സി ഷോപ്പിങ്​ കോംപ്ലക്സ്​: സപ്ലൈകോ വിഷു, ഈസ്റ്റർ, റമദാൻ ഫെയറുകളുടെ ഉദ്​ഘാടനം, മന്ത്രി ജി.ആർ. അനിൽ, മന്ത്രി ആന്‍റണി രാജു 4.00 കോട്ടക്കകം പ്രിയദർശിനി ഹാൾ: റവന്യൂ കലോത്സവം, കലക്ടർ നവജ്യോത്​ഖോസ 10.00 ഹോട്ടൽ റീജൻസി ഹാൾ: ഗവ. സെക്ര​േട്ടറിയറ്റിലെ ഫിനാൻസ്​ ഡിപ്പാർട്മെന്‍റിൽനിന്ന്​ വിരമിച്ച ഓഫിസർമാരുടെ കൂട്ടായ്മയായ 'സായാഹ്ന'യുടെ പൊതുയോഗം 4.00 കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രം: അഞ്ചാം ഉത്സവം, ഉച്ചപൂജ, ദീപാരാധന 12.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story