Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോകാരോഗ്യദിനം...

ലോകാരോഗ്യദിനം ആചരിച്ചു

text_fields
bookmark_border
കല്ലമ്പലം: കെ.ടി.സി.ടിയിലെ ആരോഗ്യമേഖലാ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യദിനം ആചരിച്ചു. ചെയർമാൻ ഡോ.പി.ജെ. നഹാസ്​ ഉദ്​ഘാടനം ​ചെയ്തു. കെ.ടി.സി.ടി ആശുപത്രി, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്​, നഴ്​സിങ്​​ സ്കൂൾ എന്നീ സ്ഥാപനങ്ങളാണ്​ ദിനാചരണത്തിന്​ നേതൃത്വം കൊടുത്തത്​. എം.എസ്​. ഷെഹീർ അധ്യക്ഷത വഹിച്ചു. പോസ്റ്റർ പ്രദർശനം, മൂകാഭിനയം, ​ഫ്ലാഷ്​മോബ്​, ആരോഗ്യദിന സെമിനാർ, ചർച്ചാ ക്ലാസ്​, ആരോഗ്യപ്രവർത്തകരെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചു. മത്സരവിജയികളായ നഴ്​സുമാർക്ക്​ നഴ്​സിങ്​ ​സ്കൂൾ കൺവീനർ എ. ഫസിലുദ്ദീൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. സാബു മുഹമ്മദ്​ നൈന, ഡോ. തോമസ്​ മാനുവൽ, ഡോ. ലിജു വർഗീസ്​ എന്നിവർ ആരോഗ്യദിനസന്ദേശങ്ങൾ നൽകി. റാണി പി.എസ്​, രാഖി രാജേഷ്​, ശൈലനന്ദിനി, പി.എസ്​. നിമി, ഷജീം പാറുവിള, ആർ. ഷെമീന, സുജ ടി.എസ്​, അജീഷ്​ ആർ കൃഷ്​ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story