Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുമങ്ങാട് ജില്ല...

നെടുമങ്ങാട് ജില്ല ആശുപത്രി കാന്റീനിൽ മോഷണം

text_fields
bookmark_border
നെടുമങ്ങാട്: കുടുംബശ്രീയുടെ കീഴിൽ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാന്റീനിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രി കാന്‍റീനു​ പിന്നിലെ ഇരുമ്പുവാതിലിന്റെ പൂട്ട് തകർത്താണ് അകത്തുകയറിയത്. വായ്പ തുക അടയ്​ക്കാൻ ​വെച്ചിരുന്നതടക്കം 12,000 രൂപയോളം നഷ്ടമായി. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story