Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രിക്കറ്റ് ടൂർണമെൻറ്​

ക്രിക്കറ്റ് ടൂർണമെൻറ്​

text_fields
bookmark_border
ക്രിക്കറ്റ് ടൂർണമൻെറ്​ ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി നടത്തിയ ക്രിക്കറ്റ്‌ ടൂർണമെന്റ് വിഷ്ണു ചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. പ്രശാന്ത് മങ്കാട്ടു അധ്യക്ഷത വഹിച്ചു. ചിക്കൂസ്‌ കണിയാപുരം വിജയികളായി. ബാഷേഴ്സ് ആറ്റിങ്ങൽ റണ്ണേഴ്സ് അപ്പായി തെരഞ്ഞെടുക്കപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story